Friday, February 22, 2019 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കി

uploads/news/2018/09/246992/5.jpg

മുളന്തുരുത്തി: ജലപ്രളയം വരുത്തിയ വന്‍ ദുരന്തത്തില്‍ നിന്നും കരകയറാന്‍ നവകേരളത്തിന്‌ വേണ്ടി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ യുവാവ്‌ അഞ്ച്‌ ലക്ഷം രൂപ സംഭാവന നല്‍കി.
തിരുവാണിയൂര്‍ മറിയം ഇന്‍ഡസ്‌ട്രീസ്‌ ഉടമ സജി കെ ഏലിയാസാണ്‌ തന്റെ വരുമാനത്തില്‍നിന്നു നീക്കിവച്ച അഞ്ച്‌ ലക്ഷം രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറിയത്‌. നവകേരളത്തിനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്‌ എന്ന ആഹ്വാനം അനുസരിച്ചാണ്‌ തന്റെ വരുമാന വിഹിതമായ അഞ്ച്‌ ലക്ഷം രൂപ നല്‍കുന്നതെന്നകുറിപ്പും ഇദ്ദേഹം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW