Wednesday, November 14, 2018 Last Updated 29 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

കനാലില്‍ വെള്ളമില്ല; ബോട്ട്‌ സര്‍വീസുകള്‍ മാതാ ജെട്ടിവരെ

uploads/news/2018/09/246988/4.jpg

ആലപ്പുഴ: വാടക്കനാലില്‍ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ട്‌ സര്‍വീസുകള്‍ മാതാ ജെട്ടിവരെയാക്കി ചുരുക്കി.
പ്രധാന ജെട്ടിവരെ ബോട്ടുകള്‍ക്ക്‌ എത്താന്‍ കഴിയുന്നില്ല. കനാലില്‍ വന്‍തോതില്‍ മാലിന്യം അടിഞ്ഞതാണ്‌ ഗതാഗതം ദുസഹമാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രഡ്‌ജി്‌ നടത്തി ആഴം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപടികള്‍ പാതി വഴിയില്‍ അവസാനിപ്പിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW