Sunday, February 17, 2019 Last Updated 31 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

കെ.വി.എം. ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി

ചേര്‍ത്തല: കെ.വി.എം. ആശുപത്രിയിലെ നഴ്‌സുമാര്‍ ഒരുവര്‍ഷക്കാലമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി. മോഹന്‍ ദാസ്‌, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍.എസ്‌. ശിവപ്രസാദ്‌, എസ്‌. പ്രകാശന്‍, ടി.ടി. ജിസ്‌മോന്‍, ദീപ്‌തി അജയകുമാര്‍, ആര്‍. സുഖലാല്‍, എം.സി. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW