Saturday, November 17, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.45 AM

ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

uploads/news/2018/09/246837/2.jpg

കൊയിലാണ്ടി: ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌കനെതിരെ കൊയിലാണ്ടി പോലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മുചുകുന്ന്‌ കല്ലത്ത്‌ മീത്തല്‍ വിശ്വനാഥ(56) നെതിരെയാണ്‌ കേസെടുത്തത്‌.
കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ്‌ സംഭവം. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ മാസം 26 നാണ്‌ സംഭവം.

Ads by Google
Advertisement
Saturday 08 Sep 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW