Saturday, September 08, 2018 Last Updated 18 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.29 AM

മള്ളിയൂരില്‍ വിനായക ചതുര്‍ഥി ആഘോഷത്തിനു തുടക്കമായി

uploads/news/2018/09/246793/2.jpg

മാഞ്ഞൂര്‍: എട്ടു നാള്‍ നീണ്ടുനില്‍ക്കുന്ന മള്ളിയൂര്‍ വിനായക ചതുര്‍ഥി മഹോത്സവത്തിനു കൊടിയേറി. ഇന്നു മുതല്‍ എഴാം ഉത്സവ ദിനമായ വ്യാഴാഴ്‌ച വരെ ഉത്സവബലി നടക്കും.
മനയത്താറ്റില്ലത്ത്‌ ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍കത്വത്തിലാണു കൊടിയേറ്റു നടന്നത്‌. ചോറ്റാനിക്കര നന്ദപ്പമാരാരുടെ നേതൃത്വത്തില്‍ 51 മേളക്കാരുടെ അകമ്പടിയോടെ അരങ്ങേറിയ പഞ്ചവാദ്യം ചടങ്ങിന്‌ മിഴിവേകി കൊടി കൂറയും കൊചി കയറും സി വി രാജീവാണ്‌ സമര്‍പ്പിച്ചത്‌.
കൊടിയേറ്റിന്‌ മുന്നോടിയായി ഗണപതി ഹോമവും കളഭാഭിഷേകവും നടന്നു.

Ads by Google
Advertisement
Saturday 08 Sep 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW