Saturday, September 08, 2018 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.12 AM

നെടുമങ്ങാട്‌ നഗരസഭയില്‍ കളക്ഷന്‍ ബോക്‌സ്

uploads/news/2018/09/246747/2.jpg

നെടുമങ്ങാട്‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നേരിട്ട്‌ സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട്‌ നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രചാരണ ക്യാമ്പയിന്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ നഗരസഭാ ഓഫീസിലെ കളക്ഷന്‍ ബോക്‌സില്‍ തുക നിക്ഷേപിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
13 ന്‌ രാവിലെ ഒന്‍പതിന്‌ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ കൈമാറും. നവകേരളത്തെ നിര്‍മ്മിക്കുന്നതിനായി എല്ലാവരും കക്ഷിരാഷ്‌ട്രീയഭേതമന്യേ ദുരിതാശ്വാസ നിധികള്‍ ഉദാരമായി സംഭാവന നല്‍കണമെന്നും സ്‌ഥാപനങ്ങളുടെ മുന്നിലും ആരാധനാലയങ്ങളുടെ മുന്നിലും ദുരുതാശ്വാസ കളക്ഷന്‍ ബോക്‌സുകള്‍ സ്‌ഥാപിച്ച്‌ തുക സ്വരൂപിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW