Saturday, September 08, 2018 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.10 AM

ഭാരതബന്ദ്‌ വിജയിപ്പിക്കും: യു.ഡി.എഫ്‌.

കൊല്ലം: പെട്രോള്‍, ഡീസല്‍ പാചകവാതക വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസും സഖ്യകക്ഷികളും ആഹ്വാനം ചെയ്‌ത തിങ്കളാഴ്‌ചത്തെ ഭാരതബന്ദ്‌ വിജയിപ്പിക്കാന്‍ ഡി.സി.സിയില്‍ ചേര്‍ന്നയു.ഡി.എഫ്‌. ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്‌തു.
ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഫിലിപ്പ്‌ കെ. തോമസ്‌, ഡോ. പ്രതാപവര്‍മതമ്പാന്‍, അഡ്വ. റാം മോഹന്‍, അഡ്വ. ജോര്‍ജ്‌ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW