Monday, November 19, 2018 Last Updated 24 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.10 AM

നവകേരളം ഭാഗ്യക്കുറി;ജില്ലാതല പ്രകാശനം നടത്തി

കൊല്ലം: പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന നവകേരളം ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തി. ടി.എം. വര്‍ഗീസ്‌ ഹാളില്‍ എം. നൗഷാദ്‌ എം.എല്‍.എ. ഭാഗ്യക്കുറി ഏറ്റുവാങ്ങി. വനം മന്ത്രി കെ. രാജു ഭാഗ്യക്കുറി ഏജന്റ്‌ ഉഷാകുമാരിക്കു നല്‍കി ആദ്യവില്‍പന നിര്‍വഹിച്ചു.എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്‌, കെ. സോമപ്രസാദ്‌, എം.എല്‍.എമാരായ എം. മുകേഷ്‌, എം. നൗഷാദ്‌, ജി.എസ്‌. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. രാധാമണി, ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികയേന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 08 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW