Saturday, February 16, 2019 Last Updated 17 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

2000 പണപ്പെട്ടികള്‍ സമര്‍പ്പിച്ചു: ഇര്‍ശാദി വിദ്യാര്‍ഥികളുടെ കൈനീട്ടം

കൊളത്തൂര്‍: കൊളത്തൂര്‍ ഇര്‍ശാദിയ് യസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിധിസമാഹരണത്തില്‍ വ്യത്യസ്‌ത മാതൃകയായി. വലിയൊരു കേരളം നിര്‍മിക്കാന്‍ തരുമൊരു കുഞ്ഞിക്കൈനിറയെ എന്നെഴുതിയ 2000പണപ്പെട്ടികളില്‍
കൈനീട്ടമായി സ്വരൂപിച്ച നാണയത്തുട്ടുകള്‍ ഇവര്‍ പ്രളയ ദുരിതാശ്വാസത്തിലേക്ക്‌ നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം അസി.എക്‌സൈസ്‌ കമ്മീഷണര്‍ കെ.സജി പണപ്പെട്ടികള്‍ വിദ്യാര്‍ഥികളില്‍ നിന്ന്‌ ഏറ്റുവാങ്ങി. കൊളത്തൂര്‍ അലവി സഖാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ്‌ റൈഞ്ച്‌ ഓഫീസര്‍ അബ്‌ദുല്‍ റഹ്‌മാന്‍, പൊന്നാനി റൈഞ്ച്‌ ഓഫീസര്‍ ഗണേഷ്‌, പ്രന്‍സിപ്പല്‍ പി.കെ.മുഹമ്മദ്‌ ശാഫി, പി.ടി.എ.പ്രസിഡന്റ്‌ സയ്യിദ്‌ നിസാമുദ്ധീന്‍ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത്‌ സോണ്‍ ജനറല്‍ സെക്രട്ടറി വി.വി.അസീസ്‌ ഹാജി, മാനേജര്‍ പി.കെ.അബൂബക്കര്‍, സി.കെ.അശ്‌കര്‍, എന്‍.ബശീര്‍, കെ.ടി.അശ്‌കറലി സഖാഫി, എ.സി.കെ.പാങ്ങ്‌, ഹംസ പാലൂര്‍, എം.ടി.ഹംസ ഹാജി പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW