Monday, November 19, 2018 Last Updated 15 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

കാലാവസ്‌ഥാ നിരീക്ഷണത്തിന്‌'ദൃഷ്‌ടി'ഒരുക്കി കണ്ണുര്‍ വിമാനത്താവളം

uploads/news/2018/09/246731/1.jpg

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്‌ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്‌ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തില്‍. ദൃഷ്‌ടി എന്ന ആധുനിക ആര്‍.വി.ആര്‍ സംവിധാനമാണ്‌ കണ്ണുര്‍ വിമാനത്താവളം രൂപകല്‍പ്പന ചെയ്‌തത്‌.
കഴിഞ്ഞ എതാനും ദിവസം മുമ്പ്‌ ആരംഭിച്ച്‌ പ്രവൃത്തിയാണ്‌ അടുത്ത ദിവസത്തോടെ പൂര്‍ത്തീകരിക്കുക.പൂനെ ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം, ബെംഗളൂരു നാഷണല്‍ എയ്‌റോ സ്‌പേസ്‌ ലബോറട്ടറി എന്നിവിടങ്ങളില്‍ നിന്നുള്ള ഐ.എം.ഡി ഉദ്യോഗസ്‌ഥ സംഘമാണ്‌ കാലാവസ്‌ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്‌ഥാപിക്കല്‍ പ്രവൃത്തിക്കു നേതൃത്വം നല്‍കുന്നത്‌.
റണ്‍വേ വിഷ്വല്‍ റേഞ്ച്‌ ഓട്ടോമാറ്റിക്‌ വെതര്‍ ഒമ്പ്‌സര്‍വിങ്‌ സിസ്‌റ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മെറ്റ്‌ പാര്‍ക്കാണ്‌ സ്‌ഥാപിക്കുന്നത്‌. അന്തരീക്ഷ ഊഷ്‌മാവ്‌, മര്‍ദം, ആര്‍ദ്രത, കാറ്റിന്റെ ഗതി എന്നിവ സംബന്ധിച്ച്‌ തത്സമയവിവരങ്ങള്‍ ഇവ വഴി എയര്‍ ട്രാഫിക്‌ കണ്‍ ടോള്‍ വിഭാഗത്തിന്‌ കൈമാറും.
എയ്‌റോ സ്‌പേസ്‌ ലബോറട്ടറിയിലെ ശാസ്‌ത്രജ്‌ഞന്‍ അരുള്‍ പാലിഗന്‍, ഐ.എം.ഡി യിലെ ജെ.കെ.എസ്‌ യാദവ്‌ എന്നിവരാണ്‌ പ്രവൃത്തിക്ക്‌ നേതൃത്വം നല്‍ക്കുന്നത്‌
വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ ലദിക്കുന്നതിനുള്ള അന്തിമ പരിശോധനയ്‌ക്കായി ഡി ജി.സി.എ. ഈ മാസം അവസാനം പദ്ധതി പ്രദേശത്ത്‌ എത്തിചേരും.
200 പേര്‍ക്കിരിക്കാവുന്ന യാത്ര വിമാനം റണ്‍വേയില്‍ ഇറക്കി പരിശോധന നടത്തും

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW