Saturday, September 08, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

തടിയംപാട്‌ ചപ്പാത്ത്‌ തുറന്നു

uploads/news/2018/09/246728/2.jpg

ചെറുതോണി: തടിയംപാട്‌ ചപ്പാത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയതോടെ ഇതുവഴി വാഹന ഗാതഗതം ആരംഭിച്ചു.
അണക്കെട്ട്‌ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ ഒരു മാസത്തോളമായി ഇതുവഴി ഗതാഗതം തടസപ്പെട്ടിരുന്നു. ഇതുമൂലം മരിയാപുരം, വിമലഗിരി പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ ചുറ്റിയാണു ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും എത്തിയിരുന്നത്‌.
താല്‍ക്കാലികമായി ഗതാഗതംആരംഭിച്ചതോടെ കട്ടപ്പന, കുമളി, തങ്കമണി, നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലേയ്‌ക്കു ബസുകള്‍ ഇതുവഴി സര്‍വീസ്‌ ആരംഭിച്ചു.
ചെറുതോണിയില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ചപ്പാത്തുകടന്ന്‌ ഇടുക്കിവഴി സര്‍വീസ്‌ ആരംഭിച്ചതോടെ യാത്രക്കാര്‍ക്ക്‌ കൂടുതല്‍ സൗകര്യമായി.

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW