Wednesday, July 24, 2019 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

നിര്‍ധന കുടുംബങ്ങള്‍ക്കു കൈത്താങ്ങായി രാജാക്കാട്‌ വൈസ്‌ മെന്‍സ്‌ക്ലബ്‌

രാജകുമാരി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്‌ടപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കു കൈത്താങ്ങായി രാജാക്കാട്‌ വൈസ്‌മെന്‍സ്‌ ക്ലബ്‌. രാജാക്കാട്‌ പഞ്ചായത്തിലെ നൂറോളം വരുന്ന കുടുംബങ്ങള്‍ക്കു നിത്യോപയോഗ സാധനങ്ങള്‍ ക്ലബിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.
വൈസ്‌മെന്‍സ്‌ ഹാളില്‍ നടന്ന പരിപാടിയില്‍ എസ്‌.ഐ: പി.ഡി. അനൂപ്‌മോന്‍ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. രാജാക്കാട്‌ വില്ലേജ്‌ ഓഫീസര്‍ ശശി, ക്ലബ്‌ പ്രസിഡന്റ്‌ കെ.ആര്‍. നാരായണന്‍, സെക്രട്ടറി ഷാജി, ട്രഷറര്‍ വി.എസ്‌. ബിജു എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW