Sunday, November 18, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

സമ്പാദ്യം പ്രളയബാധിതര്‍ക്ക്‌ നല്‍കി ഒന്നാംക്ലാസ്‌ വിദ്യാര്‍ഥി

അടിമാലി: വിശ്വദീപ്‌തി സ്‌കൂളിലെ താരം ഇപ്പോള്‍ എഡ്വിന്‍ ബെസി എന്ന ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു.
മിഠായി വാങ്ങാനും മറ്റുമായി മാതാപിതാക്കളും ഉറ്റ ബന്ധുക്കളും നല്‍കിയ പണം മുഴുവന്‍ സൂക്ഷിച്ചുവച്ച പണപ്പെട്ടി പ്രളയബാധിതര്‍ക്കുള്ള സംഭാവനയായി എഡ്വിന്‍ സ്‌കൂളധികാരികളെ ഏല്‍പ്പിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ഫാ.ജില്‍സണ്‍ ജോണ്‍ പണപ്പെട്ടി ഏറ്റുവാങ്ങി.അത്‌ എണ്ണിയപ്പോള്‍ 2776 രൂപ ഉണ്ടായിരുന്നു. എഡ്വിനെ പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW