Saturday, September 08, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.07 AM

അധ്യാപക ദിനത്തില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരായി

അടിമാലി: വിശ്വദീപ്‌തി സ്‌കൂളില്‍ അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരായി. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ്‌ ക്ലാസുകള്‍ എടുത്തത്‌. കഴിഞ്ഞയാഴ്‌ച മുതല്‍ അതിനുള്ള തയാറെടുപ്പിലായിരുന്നു വിദ്യാര്‍ഥികള്‍. ക്ലാസെടുക്കേണ്ട ഭാഗം പ്രത്യേകം ഒരുങ്ങുകയും ഇന്നലെ അധ്യാപകരുമായി സംശയനിവാരണം വരുത്തുകയും ചെയ്‌തു.
ഇനിയും ഇതുപോലുള്ള അവസരങ്ങള്‍ വേണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അധ്യാപനരംഗത്തേയ്‌ക്കു കടന്നുവരാന്‍ ഇതു പ്രേരണയായെന്നു മറ്റു പല വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടു.

Ads by Google
Advertisement
Saturday 08 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW