Monday, November 19, 2018 Last Updated 46 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

കാര്‍ഷിക ഗവേഷണ വിജ്‌ഞാന വ്യാപന ശില്‍പ്പശാല ഇന്ന്‌

കണ്ണൂര്‍: ഉത്തരകേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും കാര്‍ഷിക പുരോഗതിക്ക്‌ ഉതകുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഗവേഷണഫലങ്ങള്‍ കര്‍ഷകരിലേക്ക്‌ എത്തിക്കുന്നതിനുമായുള്ള കാര്‍ഷിക ഗവേഷണ വിജ്‌ഞാന വ്യാപന ശില്‍പ്പശാല ഇന്ന്‌ നടക്കും. ഗവേഷണ കേന്ദ്രത്തിലെ സെമിനാര്‍ ഹാളില്‍ കാസര്‍കോട്‌ ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്‌ ബാബു ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. കണ്ണൂര്‍, കോഴിക്കോട്‌, കാസര്‍കോട്‌, ജില്ലകളിലെ കര്‍ഷകര്‍, കൃഷി ഉദ്യോഗസ്‌ഥര്‍, കൃഷി ശാസ്‌ത്രജ്‌ഞര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW