Saturday, February 16, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

ഇരുട്ടുകാനം-ആനച്ചാല്‍ റോഡ്‌ ഇടിഞ്ഞു താഴുന്നു

കുഞ്ചിത്തണ്ണി: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയുടെയു ബൈപാസില്‍ ഇരുട്ടുകാനം-ആനച്ചാല്‍ റോഡിന്റെ ഫില്ലിങ്‌ സൈഡ്‌ ഇടിഞ്ഞു താഴുന്നു.
ആനച്ചാലില്‍ നേരത്തെയുണ്ടായിരുന്ന റൂബി സിനിമ തീയറ്ററിനു സമീത്തുള്ള വളവിലാണു സംരക്ഷണഭിത്തിയോടു ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞു താഴുന്നത്‌. സംരണക്ഷണ ഭിത്തിക്ക്‌ തകരാര്‍ ഇല്ലങ്കിലും റോഡ്‌ ഇടിഞ്ഞ്‌ താഴുന്നത്‌ അപകടഭീഷണി ഉയര്‍ത്തുന്നു.
അടുത്തകാലത്ത്‌ സംരക്ഷണഭിത്തി നിര്‍മിച്ചു വീതികൂട്ടിയ ഭാഗമാണിത്‌. ഒന്നിലേറെ സ്‌ഥലങ്ങളില്‍ സംരക്ഷണഭിത്തിയോട്‌ ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞു താഴുന്നിട്ടുണ്ട്‌.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW