Wednesday, November 21, 2018 Last Updated 25 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

കോണ്‍ഗ്രസിന്റെ ആയിരം വീട്‌ പദ്ധതിക്ക്‌ തുടക്കമായി

uploads/news/2018/09/246237/2.jpg

കോട്ടയം: പ്രളയം മൂലം വീടുകള്‍ നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിനായി കെ.പി.സി.സി. നിര്‍മിച്ചു നല്‌കുന്ന ആയിരം വീടുകളുടെ ധനസമാഹരണത്തിന്‌ ജില്ലയില്‍ തുടക്കമായി.
പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. .കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്‌ സിസി മൈക്കിളില്‍ നിന്നു അഞ്ചു ലക്ഷം രൂപയുടെ ചെക്ക്‌ കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍ ഏറ്റുവാങ്ങി.
ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍,കെ .സി ജോസഫ്‌, കുര്യന്‍ ജോയി, ശൂരനാട്‌ രാജശേഖരന്‍,ജോസഫ്‌ വാഴയ്‌ക്കന്‍,പി.എ. സലിം,ഫിലിപ്പ്‌ ജോസഫ്‌,ജി.രതികമാര്‍ ജോസി സെബാസ്‌റ്റ്യന്‍, പി.എസ്‌. രഘു റാം, നാട്ടകം സുരേഷ്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി, യൂജിന്‍ തോമസ്‌, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW