Tuesday, September 25, 2018 Last Updated 58 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.56 PM

ഇന്ധനവില: പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

uploads/news/2018/09/246218/1.jpg

കല്‍പ്പറ്റ: ഇന്ധനവില വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ. കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും പൊതുയോഗവും നടത്തി. ജില്ലാ ജോ. സെക്രട്ടറി വി.ഹാരീസ്‌ പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. ബീനാ രതീഷ്‌, അര്‍ജുന്‍ ഗോപാല്‍, ബിനീഷ്‌, എ.ഗിരീഷ്‌, എ.ഗിരീഷ്‌, കെ. അവിഷിത്ത്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 11.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW