Wednesday, September 26, 2018 Last Updated 34 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

വെള്ളക്കെട്ട്‌: ദുരിതം തീരാതെ

കുമരകം: അയ്‌മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ടു തുടരുന്നതു നൂറു കണക്കിനു കൂടും ബങ്ങളെ ദുരിതത്തിലാക്കുന്നു പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ കഴിയാത്തതാണ്‌ ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതു വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന മോട്ടോറുകള്‍ നന്നാക്കി പ്രവര്‍ത്തനസജ്‌ജമാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നാണ്‌ ഈ കുടുംബാഗങ്ങളുടെ ആവശ്യം.
പുത്തന്‍കായലിലെ വെള്ളം വറ്റിക്കാന്‍ കഴിയാത്തതിനാല്‍ 13 കുടുബങ്ങള്‍ 20 ദിവസത്തിലധികമായി വെള്ളക്കെട്ടില്‍ കഴിയുകയാണ്‌.
ഇതേ അവസ്‌ഥയാണ്‌ ഈ പ്രദേശങ്ങളലെ മറ്റു പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറം ബണ്ടുകളിലും കഴിയുന്നവരുടേതും.
ചീപ്പുങ്കല്‍ ഒളോ രാ കായല്‍ പാടശേഖരത്തിലെ മോട്ടോര്‍ നന്നാക്കാത്തതിനാല്‍ 15 കുടുംബള്‍ ഇപ്പേഴം വെള്ളപ്പൊക്ക ക്കെടുതിയില്‍ തന്നെയാണു ദിവസങ്ങളായി മലിന ജലത്തില്‍ കഴിയുന്നത്‌ സാംക്രമിക രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണു തദ്ദേശ വാസികള്‍.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW