Saturday, November 17, 2018 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി

uploads/news/2018/09/245927/4.jpg

ചവറ: പഠനോപകരണങ്ങള്‍ കവര്‍ന്നെടുത്ത പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ചവറ ബിലീവേഴ്‌സ് ചര്‍ച്ച്‌ മഹാത്മാ പബ്ലിക്‌സ്കൂള്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ ശേഖരിച്ചു നല്‍കി.
നോട്ട്‌ ബുക്കുകള്‍, പേന, പെന്‍സില്‍ തുടങ്ങിയ പഠനോപകരണങ്ങളാണു നല്‍കിയത്‌. പ്രളയബാധിതരായ ചവറയിലെ കുടുംബങ്ങള്‍ക്കു ഭക്ഷ്യധാന്യം വിതരണം ചെയ്‌തതിന്റെ തുടര്‍ച്ചയായാണു പഠനോപകരണങ്ങളുടെ ശേഖരണം നടത്തിയത്‌.
പഠനോപകരണങ്ങള്‍ കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്ക്‌ പ്രിന്‍സിപ്പല്‍ ആര്‍.വി.എഫ്രേം കൈമാറി. അധ്യാപകരായ ബിന്ദുലക്ഷ്‌മി, സൂസന്‍, അജിത, വസന്തകുമാരി, മോഹന്‍ദാസ്‌, ബ്രദര്‍അനീഷ്‌, സ്‌കൂള്‍ ഹെഡ്‌ബോയ്‌ മിഥുന്‍, ഹെഡ്‌ഗേള്‍ അനൂജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW