Monday, September 24, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

അഭിമന്യു വധത്തിനൊപ്പം ആക്രമണത്തില്‍ പരുക്കേറ്റ അര്‍ജുനനെ സന്ദര്‍ശിച്ചു

uploads/news/2018/09/245926/3.jpg

കൊട്ടാരക്കര: എറണാകുളം മഹാരാജാസ്‌ കോളജില്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിനൊപ്പം ആക്രമണത്തിന്‌ ഇരയായ എസ്‌.എഫ്‌.ഐ. നേതാവ്‌ അര്‍ജുനനെ ഇഞ്ചയ്‌ക്കാട്ടുള്ള വസതിയില്‍ സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി. പ്രസാദ്‌ സന്ദര്‍ശിച്ചു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എസ്‌. ഷാജി, എ.ഐ.വൈ.എഫ്‌. ജില്ലാ പ്രസിഡന്റ്‌ എസ്‌. വിനോദ്‌കുമാര്‍, സി.പി.ഐ. നേതാക്കളായ മൈലം ബാലന്‍, എസ്‌. രഞ്ചിത്ത്‌, ബി.ആര്‍. സുരേഷ്‌, കുളക്കട വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW