Monday, September 24, 2018 Last Updated 39 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

ദുരിതമേഖലയില്‍ ഉപ്പി സാഹിബ്‌ സംസ്‌ക്കാരിക കേന്ദ്രത്തിന്റെ സഹായഹസ്‌തം

ഇരിട്ടി: വയനാട്‌ ജില്ലയിലെ പ്രളയ ദുരിതമേഖലകളിലേക്ക്‌ ഉളിയില്‍ ഉപ്പി സാഹിബ്‌ കള്‍ച്ചറല്‍ ഫോറത്തിന്റെയും ഉളിയില്‍ ജി.സി.സി. പ്രവാസി ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ ഒരു ലോഡ്‌ വീട്ടു സാമഗ്രികള്‍ കയറ്റി അയച്ചു.
കട്ടില്‍, ബെഡ്‌ ഉള്‍പ്പടെയുള്ള സാധനങ്ങളാണ്‌ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍എത്തിച്ചത്‌. നരയംമ്പാറയില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ്‌ എം.എല്‍.എ. ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു.നഗരസഭാ കൗണ്‍സിലര്‍ എം.പി. അബ്‌ദുറഹ്‌മാന്‍ അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍മാരായ ഇ.കെ.മറിയം, ഷരീഫ, ഫോറം ചെയര്‍മാന്‍ വി.എം. ഖാലിദ്‌, കെ.വി.ഗഫൂര്‍, മുഹമ്മദലി ഇലാഹി, മാമുഞ്ഞി, കെ.വി.ബഷിര്‍ , പാനേരിബഷീര്‍, എം.കെ.അലി, കെ.പി.മൊയ്‌തീന്‍ കുട്ടി, കെ.അര്‍ഷാദ്‌, കോമ്പില്‍ അബ്‌ദുള്‍ ഖാദര്‍ , യു.കെ.യൂസഫ്‌, എം.പി.നിസാര്‍, പി.പി.ഷൗക്കത്ത്‌, മുസ്‌തഫ സംസാരിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW