Friday, November 16, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

നെല്യാട്ടേരി പാലം ശോചനീയാവസ്‌ഥ: മുസ്ലിം ലീഗ്‌ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു

ഇരിട്ടി. അപകടാവസ്‌ഥയിലായ തില്ലങ്കേരി പഞ്ചായത്തിലെ നെല്ല്യാട്ടേരി പാലം പുനര്‍നിര്‍മ്മിക്കുക,നെല്യാട്‌ ടേരി നിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌മുസ്ലിംലീഗ്‌ പടിക്കച്ചാല്‍ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലത്തിനു സമീപം പ്രതിക്ഷേധ കൂട്ടായ്‌മ നടത്തി.
മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി കൂട്ടായ്‌മഉദ്‌ഘാടനം ചെയ്‌തു. കെ.ടി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ഇ.പി.ശംസുദ്ധീന്‍,കെ.കെ.റഹിം,കെ .പി.മൊയ്‌തീന്‍ക്കുട്ടി,വി.എം.മു ഹമ്മദ്‌,പി.കെ.കുട്ട്യാലി, എ.പി.കുഞ്ഞഹമ്മദ്‌,യൂ.പി.യൂസഫ്‌, പി.കെ.കാദര്‍, അഷ്‌റഫ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW