Tuesday, November 20, 2018 Last Updated 56 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

തെരുവു നായയുടെ കടിയേറ്റ്‌ പുള്ളിമാന്‍ ചത്തു

uploads/news/2018/09/245407/3.jpg

മറയൂര്‍: നാച്ചിവയല്‍ ചന്ദന റിസര്‍വില്‍ തെരുവ്‌ നായയുടെ കടിയേറ്റ്‌ പുള്ളിമാന്‍ ചത്തു.
ഇന്നലെ ഉച്ചക്കഴിഞ്ഞ്‌ രണ്ടോടെയാണ്‌ നാച്ചിവയല്‍ ഗ്രാമത്തിലെ തെരുവ്‌ നായ റിസര്‍വിനുള്ളില്‍ കയറി 3 വയസ്‌ പ്രായമുള്ള മാനിനെ കടിച്ച്‌ പരുക്കേല്‍പ്പിച്ചത്‌. രക്ഷപെടാന്‍ ശ്രമിച്ച മാന്‍ വേലിയില്‍ കുടുങ്ങി പോവുകയായിരുന്നു.
നാച്ചിവയല്‍ ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്‌ഥരെത്തി പോസ്‌റ്റ്‌മോര്‍ട്ടം നടത്തി കുഴിച്ചിട്ടു.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW