Monday, September 24, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

ദുരിതാശ്വാസ നിധിയിലേക്ക്‌ പത്തു സെന്റ്‌ സ്‌ഥലം നല്‍കുമെന്ന്‌

uploads/news/2018/09/245396/2.jpg

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പത്തു സെന്റ്‌ സ്‌ഥലം നല്‍കും. എറണാകുളം പള്ളുരുത്തി ഇല്ലിക്കല്‍ ഉണ്ണികൃഷ്‌ണന്‍ ആണ്‌ തന്റെ ഉടമസ്‌ഥതതയില്‍ ഉള്ള കടക്കരപ്പള്ളി പഞ്ചായത്തിലെ സ്‌ഥലം നല്‍കുന്നത്‌.
ഇതിന്റെ സമ്മതപത്രം ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി പി. തിലോത്തമന്‌ കൈമാറി. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കെ.എല്‍.ഡി.സി. ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍, ഹൗസിങ്‌ ബോര്‍ഡ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പി. പ്രസാദ്‌, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW