Friday, September 14, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.07 AM

ദുരിതാശ്വാസ നിധി: മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന്‌ രാവിലെ 10.30ന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേരും.
യോഗത്തില്‍ എല്ലാ ജില്ലാതല വകുപ്പ്‌ മേധാവികളും പങ്കെടുക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW