Saturday, April 20, 2019 Last Updated 17 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.49 AM

സോളാര്‍ ബാറ്ററി മോഷണം പോകുന്നതായി പരാതി

കടനാട്‌: തൊടുപുഴ-പാലാ റോഡരുകില്‍ സ്‌ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററികള്‍ വ്യാപകമായി മോഷണം പോകുന്നതായി പരാതി.
കടനാട്‌, വല്യാത്ത്‌, മാനത്തൂര്‍, പിഴക്‌, കുറിഞ്ഞി മേഖലകളിലാണ്‌ ബാറ്ററികള്‍ കൂടുതലായും മോഷണം പോകുന്നത്‌. ഇരുപതിനായിരം രൂപയിലേറെ വിലയുള്ള ഒട്ടേറെ ബാറ്ററികളാണ്‌ പ്രദേശങ്ങളില്‍നിന്ന്‌ അടുത്തിടെയായി മോഷണം പോയിട്ടുള്ളത്‌.
ഇതോടെ പ്രദേശമാകെ ഇരുളിലാണ്‌. ഇതിന്റെ മറവില്‍ സാമൂഹികവിരുദ്ധശല്യവും രൂക്ഷമാണ്‌. പോലീസ്‌ രാത്രികാല പട്രോളിങ്‌ ശക്‌തമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement
Saturday 01 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW