Friday, August 31, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.19 AM

പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം അവിസ്‌മരണമായി

കണ്ണൂര്‍: പള്ളിക്കുന്ന്‌ സ്‌കുള്‍ 1984-85 എസ്‌.എസ്‌.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടാഴ്‌മയായ നൊസ്‌റ്റാള്‍ജിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി-കുടുമ്പസംഗമം ചിറക്കല്‍ ഗ്രീന്‍ ഗ്രൂവ്‌ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
33 വര്‍ഷത്തിനു ശേഷം, ഗതകാല സ്‌മരണകളുമായി നൊസ്‌റ്റാള്‍ജിയയുടെ മെമ്പര്‍മാരുടെ ഒത്തുചേരല്‍ അവിസ്‌മരണമായി.
മെമ്പര്‍മാരുടെ ഉന്നമനത്തിനും സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടി സാമുഹിക-സാംസ്‌കാരിക- പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും സംഗമം തീരുമാനിച്ചു.പുര്‍വ്വ വിദ്യാര്‍ത്ഥികള്‍ അധ്യപാകരെ പൊന്നാട അണിയിച്ചും മെമെന്റോ സമ്മാനിച്ചും ആദരിച്ചു. തുടര്‍ന്ന്‌ കലാപരിപാടികളോടേയായിരുന്നു സമാപനം. ഗോവിന്ദന്‍. എന്‍.ആര്‍ അധ്യക്ഷത വഹിച്ചു. സുകേഷ്‌.കെ.കെ, ദിനേശന്‍. മനു ചേലേരി, കൂക്കിരി രാജേഷ്‌, ഒ.കെ. സന്തോഷ്‌, ഷമല്‍, പ്രവീണ്‍ പുതിയാണ്ടി, ബിന്ദു, ഷീബ, സീന പ്രവീണ്‍, അരുണ്‍ കുമാര്‍, രതീഷ്‌.കെ.വി സംസാരിച്ചു.

Ads by Google
Advertisement
Friday 31 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW