Wednesday, November 21, 2018 Last Updated 54 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.56 AM

ഓര്‍മദിനത്തില്‍ പുസ്‌തകങ്ങള്‍ നല്‍കി

uploads/news/2018/08/244345/3.jpg

ചവറ: സ്വാതന്ത്ര്യസമര സേനാനിയും ഇടവം 12 സമര നായകരില്‍ ഒരാളുമായിരുന്ന പുത്തേഴത്തു ഹരിദാസിന്റെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ മേക്കാട്‌ എ-വണ്‍ ഗ്രന്ഥശാലയിലേക്ക്‌ നൂറോളം പുസ്‌തകങ്ങള്‍ നല്‍കി.
രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്‌ക്കായി നിര്‍മിച്ചു നല്‍കിയ ഗ്രന്ഥശാലയിലാണു പുസ്‌തകങ്ങള്‍ നല്‍കിയത്‌.
പുത്തേഴത്തു കുടുംബാംഗവും ഗ്രാമപഞ്ചായത്ത്‌ അംഗവുമായ അനില്‍ പുത്തേഴത്തില്‍ നിന്നും ഗ്രന്ഥശാലാ പ്രസിഡന്റ്‌ രാധാകൃഷ്‌ണനും സെക്രട്ടറി ജയിംസ്‌ ജോസഫും പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങി.

Ads by Google
Advertisement
Thursday 30 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW