Tuesday, September 25, 2018 Last Updated 36 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.54 AM

ഏരുവേശി പഞ്ചായത്ത്‌ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വസത്തിന്‌ നല്‍കും

uploads/news/2018/08/244336/3.jpg

ശ്രീകണ്‌ഠപുരം: ഏരൂവേശി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും അവരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്ായന്‍ തീരുമാനിച്ചു. ശമ്പളം കിട്ടുമ്പോള്‍ അടച്ചു തീര്‍ക്കേണ്ട കടബാദ്ധ്യതകളുടെയും മറ്റുള്ള അടിയന്തര ആവശ്യങ്ങള്‍ പോലും മാറ്റിവെച്ചു കൊണ്ടാണ്‌ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ സെക്രട്ടറി രാജേഷ്‌ അറിയിച്ചു.

Ads by Google
Advertisement
Thursday 30 Aug 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW