Friday, September 14, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.52 AM

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‌ കൂടുതല്‍ ജീവനക്കാര്‍

ആലപ്പുഴ: ചമ്പക്കുളം, വെളിയനാട്‌, അമ്പലപ്പുഴ, പാണ്ടനാട്‌, ഹരിപ്പാട്‌ ബ്ലോക്കുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യബോധവല്‍ക്കരണം ശക്‌തമാക്കുന്നതിനായി കൂടുതലായി 120 ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ രോഗനിരീക്ഷണം, ബോധവല്‍ക്കരണം, ശുചീകരണം, എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചു എന്നുറപ്പാക്കല്‍ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഇവരുടെ സേവനം ഇന്ന്‌ മുതല്‍ ലഭിക്കും.

Ads by Google
Advertisement
Thursday 30 Aug 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW