Sunday, September 09, 2018 Last Updated 19 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

വീട്ടുമുറ്റത്തിരുന്ന ബൈക്ക്‌ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു

ഓയൂര്‍: വെളിയം പച്ചയില്‍മുക്കില്‍ വീട്ടുമുറ്റത്തിരുന്ന ബൈക്ക്‌ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു.
പച്ചയില്‍മുക്ക്‌ മേലേപ്പുറം ജംഗ്‌ഷനില്‍ സന്ധ്യാസദനത്തില്‍ അനൂപിന്റെ ഉടമസ്‌ഥതയിലുളള ബൈക്കാണ്‌ കത്തിച്ചത്‌. ബൈക്ക്‌ പൂര്‍ണമായി കത്തി നശിച്ചു. പച്ചയില്‍മുക്ക്‌ കുളത്തുംകരോട്ട്‌ വീട്ടില്‍ ഉണ്ണിക്കൃഷ്‌ണന്റെ വീട്ടുമുറ്റത്താണ്‌ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. പൂയപ്പള്ളി പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW