Sunday, September 23, 2018 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.35 AM

മദ്യലഹരിയില്‍ ട്രെയിന്‌ മുമ്പില്‍ അഭ്യാസം കാട്ടിയ യുവാവ്‌ അറസ്‌റ്റില്‍

കൊല്ലം: മദ്യലഹരിയില്‍ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‌ മുമ്പില്‍ അഭ്യാസം കാട്ടിയ യുവാവിനെ ആര്‍.പി.എഫ്‌ അറസ്‌റ്റ് ചെയ്‌തു. എസ്‌.എന്‍ കോളജിന്‌ സമീപം താമസിക്കുന്ന പ്രഹ്ലാദനെ (36)യാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. എസ്‌.എം.പി പാലസിന്‌ സമീപം പാളത്തിന്‌ നടുക്ക്‌ ഇയാള്‍ നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ്‌ ട്രെയില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌ ആര്‍.പി.എഫ്‌ ഉദ്യോഗസ്‌ഥരെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തു നീക്കി.

Ads by Google
Advertisement
Tuesday 28 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW