Wednesday, November 21, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.30 AM

ചതയം ജലോത്സവത്തിന്‌ ജലഘോഷയാത്ര മാത്രം

ചെങ്ങന്നൂര്‍: ഗുരു ചെങ്ങന്നൂര്‍ ചതയം ജലോത്സവത്തിന്റെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി പള്ളിയോടങ്ങളുടെ ജലഘോഷയാത്ര മാത്രമായി നടത്താന്‍ തീരുമാനിച്ചു. പങ്കെടുക്കുന്ന പള്ളിയോടങ്ങളെ ജലോത്സവ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ വെറ്റയും പുകയിലയും നല്‍കി സ്വീകരിക്കുന്ന ചടങ്ങ്‌ മാത്രമാണ്‌ നടത്തുന്നത്‌. ഉദ്‌ഘാടനസഭ ഉള്‍പ്പെടെ എല്ലാ ഒഴിവാക്കിയതായി സമിതി ചെയര്‍മാന്‍ എം.വി.ഗോപകുമാര്‍, ജന.സെക്രട്ടറി കെ.ആര്‍.പ്രഭാകരന്‍നായര്‍, ജന.കണ്‍വീനര്‍ അജി.ആര്‍.നായര്‍ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Tuesday 28 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW