Sunday, November 18, 2018 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.15 AM

ഓണ സദ്യയില്‍ പങ്കെടുത്ത്‌ നടന്‍ മമ്മൂട്ടിയും

uploads/news/2018/08/243598/2.jpg

വരാപ്പുഴ: തേവര്‍കാട്‌ ഇസബെല്ല ഡി റോസ്‌ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന്ന ഓണസദ്യയില്‍ നടന്‍ മമ്മൂട്ടിയും പങ്കെടുത്തു.
500-റോളം പേര്‍ക്കാണ്‌ ഇസബെല്ല ഡി റോസ്‌ സ്‌കൂളില്‍ ഓണസദ്യ ഒരുക്കിയത്‌. വി.ഡി.സതീശന്‍ എം.എല്‍.എയും മമ്മൂട്ടിയുടെ കൂടെ ഉണ്ടായിരുന്നു. വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പ്‌ പ്രവര്‍ത്തിച്ച സ്‌കൂളാണ്‌ തേവര്‍കാട്‌ ഇസബെല്ല ഡി റോസ്‌ സ്‌കൂള്‍. ആയിരത്തോളം പേര്‍ ഇവിടെ ക്യാമ്പില്‍ ഉണ്ടായിരുന്നു.
ക്യാമ്പിനുശേഷം നടത്തിയ ഓണസദ്യയില്‍ പങ്കെടുത്ത ശേഷമാണ്‌ ഇവിടെ ഉണ്ടായിരുന്നവര്‍ പിരിഞ്ഞത്‌.

Ads by Google
Advertisement
Monday 27 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW