Friday, November 16, 2018 Last Updated 15 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.15 AM

പ്രളയ ബാധിതര്‍ക്ക്‌ സര്‍ക്കാര്‍ കിറ്റുകള്‍ ലഭ്യമാക്കും

കാക്കനാട്‌: ദുരിതാശ്വാസക്യാമ്പുകള്‍ വിടുന്ന കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വക കിറ്റുകള്‍ ലഭ്യമാക്കും. അഞ്ചു കിലോ അരി, പയറുവര്‍ഗങ്ങള്‍ മറ്റ്‌ അവശ്യ സാധനങ്ങള്‍ എന്നിവ അടങ്ങിയതായിരിക്കും ഒരു കുടുംബത്തിനുള്ള കിറ്റ്‌.
അതാത്‌ ക്യാമ്പ്‌ ഓഫീസര്‍മാര്‍ക്കാണ്‌ ഇവ വിതരണം ചെയ്യുന്നതിനുള്ള ചുമതല. എല്ലാ പ്രളയബാധിതര്‍ക്കും കിറ്റുകള്‍ ലഭ്യമാക്കാനാണ്‌ തീരുമാനം. ആദ്യഘട്ടത്തില്‍ ക്യാമ്പുകളില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ കിറ്റുകള്‍ വിതരണം ചെയ്യുന്നത്‌. വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്ററുകളില്‍ ലഭിച്ച സാമഗ്രികളാണ്‌ കിറ്റുകളാക്കി വിതരണം ചെയ്യുന്നത്‌.

Ads by Google
Advertisement
Monday 27 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW