Friday, June 28, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.11 AM

ഓണസമ്മാനമായി സൗജന്യ ഗ്യാസ്‌ വിതരണം

മുക്കം :പാവങ്ങള്‍ക്ക്‌ ഓണ സമ്മാനമായി സൗജന്യ ഗ്യാസ്‌ വിതരണം. തിരുവമ്പാടി സിമ്പിള്‍ ഇന്‍ഡേന്‍ ഗ്യാസ്‌ ഏജന്‍സിയാണ്‌ പുക രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ ഗ്യാസ്‌ കണക്ഷന്‍ നല്‍കി മാതൃകയായത്‌.താമരശ്ശേരി ഡി വൈ എസ്‌.പി. .ബിജുരാജ്‌, കല്യാണിക്കുട്ടിക്ക്‌ കണക്ഷന്‍ നല്‍കിക്കൊണ്ട്‌ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു.കാരശ്ശേരി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ചെയര്‍മാന്‍ എന്‍.കെ.അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.നീലേശ്വരം ,താഴക്കോട്‌ ,കുമാരനെല്ലൂര്‍ ,കക്കാട്‌ കൊടിയത്തൂര്‍ വില്ലേജുകളിലെഎസ്‌ സി,എസ്‌ടി വിഭാഗങ്ങള്‍ക്കും എ.എ.വൈ കാര്‍ഡ്‌ ഉടമകള്‍ ക്കും ബി.പി.എല്‍ കാര്‍ഡില്‍ ഒ.ബി.സി വിഭാഗത്തിനുമാണ്‌ സൗജന്യ ഗ്യാസ്‌ കണക്ഷന്‍ നല്‍കുന്നത്‌.

Ads by Google
Advertisement
Monday 27 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW