Saturday, February 23, 2019 Last Updated 26 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.04 AM

പ്രളയബാധിതര്‍ക്ക്‌ വൈക്കം എസ്‌.എന്‍.ഡി.പി. യൂണിയന്‍ 75,000 കിലോ അരി നല്‍കി

വൈക്കം: എസ്‌.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ ചതയ ദിനാഘോഷം ഒഴിവാക്കി പ്രളയബാധിതരോടൊപ്പം ചേര്‍ന്നു.
യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലെ 15,871 കുടുംബങ്ങള്‍ക്ക്‌ 75,000 കിലോ അരി വിതരണം ചെയ്‌തു.
ആശ്രമം സ്‌കൂള്‍ മൈതാനത്ത്‌ നടന്ന വിതരണ പരിപാടി എസ്‌.എന്‍ ട്രസ്‌റ്റ്‌ ബോര്‍ഡ്‌ അംഗം പ്രീതി നടേശന്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ്‌ പി.വി ബിനേഷ്‌, സെക്രട്ടറി എം.പി സെന്‍, കെ.ടി അനില്‍കുമാര്‍, പി.പി സന്തോഷ്‌, രാജേഷ്‌ മോഹന്‍, എം.പ്രഭാകരന്‍, ഹരിദാസ്‌ മോഹന്‍, അഭിലാഷ്‌ വിജയന്‍, മണി മോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 27 Aug 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW