Friday, September 14, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.02 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്‌തു

കല്ല്യാശ്ശേരി: ആംസ്‌റ്റക്ക്‌ ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സ്വരൂപിച്ച തുക 81,000 രൂപ ടി വി രാജേഷ്‌ എംഎല്‍എ യ്‌ക്ക് കൈമാറി. ചടങ്ങില്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ പ്ര?ഫ. കൃഷ്‌ണന്‍ വണ്ണാറത്ത്‌ അധ്യക്ഷത വഹിച്ചു. കോളജ്‌ ചെയര്‍മാന്‍ ഇ മോഹനന്‍, പി ഗോവിന്ദന്‍, ടി അജയകുമാര്‍, പി. മനോഹരന്‍, എം. വി. രാജന്‍, ടി. പവിത്രന്‍, അമര്‍നാഥ്‌, അര്‍ജുന്‍, ബി.എസ്‌ രമ്യ, കെ. റജി സംസാരിച്ചു. മാനേജിങ്ങ്‌ ഡയറക്‌ടര്‍ വി. വി. ഗോവിന്ദന്‍ സ്വാഗതവും ഹിജാസ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 27 Aug 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW