Wednesday, July 17, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.02 AM

ഗ്യാസ്‌ ടാങ്കര്‍ ലോറി മറിഞ്ഞു; ദുരന്തം ഒഴിവായി

പള്ളിക്കുന്ന്‌:ദേശീയ പാതയില്‍ പള്ളിക്കുന്ന്‌ വനിതാ കോളേജിന്‌ മുന്‍വശം തിരുവോണം നാളില്‍ ഗ്യാസ്‌ ടാങ്കര്‍ ലോറി മറിഞ്ഞത്‌ പരിഭ്രാന്തി പരത്തി. റോഡിന്‌ കുറുകെ വീണ്‌ കിടക്കുന്ന്‌ ടാങ്കറിന്‌ ചോര്‍ച്ചയില്ലെന്ന്‌ ബോധ്യമായതോടെയാണ്‌ ആശങ്കയൊഴിഞ്ഞത്‌. മണിക്കൂറുകളോളം ദേശീയപാതയില്‍ .
വാഹന ഗതാഗതം തടസ്സപ്പെട്ടു. പുതിയതെരുവ്‌ നിന്ന്‌ വരുന്ന വാഹനം കക്കാട്‌ വഴിയും അലവില്‍ വഴിയുമാണ്‌ കണ്ണൂരിലേക്ക്‌ തിരിച്ചുവിട്ടത്‌. കണ്ണൂര്‍ താണയില്‍ നിന്നും വാഹനം തിരിച്ചു വിട്ടു. പുലര്‍ച്ചെ നാലര മണിയോടെയാണ്‌ അപകടം ഡിവൈഡറില്‍ കയറി മറിഞ്ഞതാണെന്നു പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW