Thursday, November 15, 2018 Last Updated 56 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

ചില കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കണം

uploads/news/2018/08/243525/3.jpg

1. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന്‌ കഴിച്ചിരിക്കണം, പ്രതിരോധ ഉപകരണങ്ങള്‍ (ഗംബുട്ട്‌, കൈയ്യുറ, മാസ്‌ക്‌) ഉപയോഗിക്കുക.
2. വീടിന്‌ ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതാണ്‌.
3. വീട്‌ നല്ലതുപോലെ നിരീക്ഷിക്കുക. ഇഴ ജന്തുക്കള്‍ വീടിനകത്ത്‌
ഉണ്ടാകാനുളള സാധ്യതയുണ്ട്‌.
4. ജനലുകള്‍, വാതിലുകള്‍ എന്നിവ ബലം പ്രയോഗിച്ച്‌ തള്ളിത്തുറക്കരുത്‌. അവ
ഇടിഞ്ഞ്‌ വീഴാന്‍ സാധ്യതയുണ്ട്‌.
5. ഇലക്ര്‌ടിക്‌ മെയിന്‍ സ്വിച്ച്‌ ശ്രദ്ധയോടെ ഓഫ്‌ ചെയ്യുക. ഗ്യാസ്‌ ലീക്ക്‌
ഉണ്ടോയെന്ന്‌ പരിശോധിക്കുക.
6. ഇലക്ര്‌ടിക്കല്‍ ഉപകരണങ്ങള്‍ സ്വയം പരിശോധിക്കാതെ ഇലക്ര്‌ടീഷ്യന്‍, പ്ലംബര്‍ എന്നിവയുടെ സഹായത്തില്‍ പരിശോധിക്കണം
7, ഫ്രിഡ്‌ജ്‌, ഫീസര്‍ തുടങ്ങിയവ തുറക്കുമ്പോള്‍ ഗ്യാസും, ദുര്‍ഗന്ധവും ഉണ്ടാകുകയും, മൂടി ശക്‌തമായി തളളിതുറന്ന്‌ അപകടം ഉണ്ടാകാനുളള സാധ്യതയുണ്ട്‌. കത്തിക്കാന്‍ പാടില്ല.
8. വീടുകളില്‍ പ്രവേശിച്ചാല്‍ ഉടനെ തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരി തുടങ്ങിയവ
9. വീടും പരിസരവും വൃത്തിയാക്കുന്നതിന്‌ കുമ്മായം, ബ്ലീച്ചിംഗ്‌ പൗഡര്‍
ഭാഗത്ത്‌ കൂട്ടിയിടുക. ചെളി കായലില്‍ നിക്ഷേപിക്കരുത്‌.
10. പ്ലാസ്‌റ്റിക്‌ പ്രത്യേകം ശേഖരിച്ച്‌ വലപ്പായില്‍ കെട്ടി വെയ്‌ക്കുക.
11. കക്കൂസ്‌ മാലിന്യം കൊണ്ട്‌ മലീനപ്പെടാനുളള സാധ്യതയുളള ഇടങ്ങള്‍
ബ്ലീച്ചിംഗ്‌ പൗഡര്‍, ഫീനോയില്‍ എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കുക.
12. വെള്ളപ്പൊക്കത്തിനു മുമ്പ്‌ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
13. ബ്ലീച്ചിംഗ്‌ പൗഡര്‍ ലായനി തറയില്‍ ഒഴിച്ച്‌ അര മണിക്കൂറിന്‌ ശേഷം വൃത്തിയാക്കുക.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW