Monday, November 19, 2018 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.01 AM

മാര്‍ അത്താനാസിയോസിന്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

uploads/news/2018/08/243524/2.jpg

ചെങ്ങന്നൂര്‍: കാലം ചെയ്‌ത മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ സീനിയര്‍ മെത്രാപ്പോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ്‌ മാര്‍ അത്താനാസിയോസിന്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നല്‍ സുരേഷ്‌, ആന്റോ ആന്റണി. കെ.സി.വേണുഗോപാല്‍, എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്‌, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്‌, അനൂപ്‌ജേക്കബ്‌, മുന്‍ മന്ത്രി കെ.എം.മാണി, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍, പി.സി.വിഷ്‌ണുനാഥ്‌, മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ്‌, തോമസ്‌ കുതിരവട്ടം, കെ.ഫ്രാന്‍സിസ്‌ജോര്‍ജ്‌, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണാദേവി, ഹൗസിങ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പി.പ്രസാദ്‌, ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ശോഭനാജോര്‍ജ്‌, മുന്‍ ചീഫ്‌ സെക്രട്ടറി ജിജിതോംസണ്‍, ജസ്‌റ്റിസ്‌ ബഞ്ചമിന്‍കോശി, ഭദ്രാസന സെക്രട്ടറി ഫാ.മാത്യുഎബ്രഹാം കാരയ്‌ക്കല്‍, സഭാ സെക്രട്ടറി ബിജുഉമ്മന്‍, ബി.ഡി.ജെ.എസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി, പി.എസ്‌.സി അംഗം ഡോ.ജിനുസഖറിയഉമ്മന്‍, അയ്യപ്പ സേവാസംഘം അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ഡി.വിജയകുമാര്‍, ഡോ.മാത്യൂസ്‌ജോര്‍ജ്‌ ചുനക്കര, ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Ads by Google
Advertisement
Monday 27 Aug 2018 12.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW