Monday, November 19, 2018 Last Updated 46 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.00 AM

മാര്‍ അത്തനാസിയോസിന്റേത്‌ മത സാഹോദര്യത്തിനുവേണ്ടി നിലകൊണ്ട വ്യക്‌തിത്വം: മുഖ്യമന്ത്രി

ചെങ്ങന്നൂര്‍: മത സാഹോദര്യത്തിനു വേണ്ടി നിലകൊണ്ട വ്യക്‌തിത്വമായിരുന്നു തോമസ്‌ മാര്‍ അത്തനാസിയോസിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്‌. സഭയ്‌ക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Advertisement
Monday 27 Aug 2018 12.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW