Friday, September 14, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

അന്തര്‍സംസ്‌ഥാനപാത പൂര്‍ണമായും തകര്‍ന്നു; ഗതാഗതം നിലച്ചു

uploads/news/2018/08/242965/5.jpg

മറയൂര്‍: മറയൂര്‍-മൂന്നാര്‍ അന്തര്‍ സംസ്‌ഥാന പാതയില്‍ ഉരുള്‍പൊട്ടലുണ്ടായി യാത്ര നിലച്ചു. കഴിഞ്ഞയാഴ്‌ച ലക്കംവെള്ളച്ചാട്ടത്തിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ്‌ അഞ്ഞൂറ്‌ മീറ്ററിലധികം ഇടിഞ്ഞിറങ്ങുകയും മുന്‍ദിവസം പെരിയവാരപാലം ഭാഗികമായി തകരുകയും നിരവധി സ്‌ഥലങ്ങളില്‍ റോഡ്‌ ഇടിഞ്ഞിറങ്ങുകയും അപകടകരമായി വിണ്ടു കീറുകയും ചെയ്‌തിട്ടുണ്ട്‌.
ഈ പാതക്ക്‌ ബദലായി മറ്റു റോഡ്‌ ഇല്ലാത്ത സാഹചര്യത്തിലും യാത്ര നിലച്ച്‌ പത്ത്‌ ദിവസം പിന്നിടുന്നതിനാലും മറയൂര്‍, കാന്തല്ലൂര്‍, കോവില്‍ക്കടവ്‌ മേഖലയിലുള്ളവര്‍ക്കു വന്‍ ബുദ്ധിമുട്ടാണുണ്ടായിരിക്കുന്നത്‌. ഇതുമൂലം മേഖലകളില്‍നിന്നും വിദ്യാഭ്യാസത്തിനും ജോലിക്കുമായി പുറത്തുള്ളവര്‍ക്കു വീടുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത അവസ്‌ഥയുമാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW