Wednesday, November 14, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നു

വടകര: കുത്തിയൊലിക്കുന്ന മഹാപ്രളയത്തിന്‌ മുന്നില്‍ കേരളം പകച്ച്‌ നിന്നപ്പോള്‍ തങ്ങളുടെ ജീവന്‍ തൃണവല്‍ക്കരിച്ച്‌ അതീവ ദുര്‍ഘടമായ രക്ഷാദൗത്യത്തിന്‌ സധൈര്യം മുന്നിട്ടിറങ്ങിയ കടലിന്റെ മക്കളായ വടകരയുടെ അഭിമാനമായ മത്സ്യത്തൊഴിലാളികള്‍ക്ക്‌ വടകര മുന്‍സിപ്പല്‍ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ്‌ നല്‍കുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം 4.30ന്‌ അഴിത്തലയില്‍ വെച്ച്‌ നടക്കുന്ന പരിപാടി പാറക്കല്‍ അബ്‌ദുള്ള എം.എല്‍.എ ഉല്‍ഘാടനം ചെയ്ുംയ. വടകര തഹസില്‍ദാര്‍ പി. കെ സതീഷ്‌ കുമാറും തീരദേശ പോലീസ്‌ സി. ഐ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കുമെന്നും വടകര മുനിസിപ്പല്‍ മുസ്ലിം ലീഗ്‌ ഭാരവാഹികളായ പ്ര?ഫ. കെ. കെ മഹമൂദ്‌, ടി. ഐ നാസര്‍, എം. പി അബ്‌ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW