Saturday, September 15, 2018 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

ക്യാമ്പുകളില്‍ റോയല്‍ സൗകര്യമെന്ന്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം

ചങ്ങനാശേരി: സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ദുരിത ബാധിതര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളും മികവുറ്റ സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു.
ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തവേയാണ്‌ മന്ത്രി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അഭിപ്രായം പറഞ്ഞത്‌.
മികച്ച രീതിയിലുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്‍ക്ക്‌ ലഭിക്കുന്നതായും യാതൊരു കുറവും തങ്ങള്‍ക്കില്ലന്നും നല്ല ഭക്ഷണവും വസ്‌ത്രവും മരുന്നും ചികിത്സയും യാതൊരു കുറവും കൂടാത്‌ ലഭിക്കുന്നുണ്ടന്നും ക്യാബിലുള്ളവര്‍ മന്ത്രിയോടുപറഞ്ഞു. തൃക്കൊടിത്താനത്ത്‌ വിവിധ ക്യാമ്പുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW