Wednesday, November 14, 2018 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

റോഡ്‌ നവീകരണത്തിന്‌ 1.73 കോടി: കെ.എം.മാണി

പാലാ: നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ നവീകരണത്തിന്‌ 1.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എം.മാണി എം.എല്‍.എ അറിയിച്ചു.
കാലവര്‍ഷത്തില്‍ താറുമാറായ റോഡുകള്‍ അടിയന്തിരമായി നവീകരിക്കുന്നതിനാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌. അരീക്കര - കൂടപ്പലം റോഡ്‌ (5 ലക്ഷം), കൊണ്ടാട്‌ - ഉഴവൂര്‍ റോഡ്‌ (8 ലക്ഷം), വലവൂര്‍- പാലക്കാട്ടുമല റോഡ്‌ (8 ലക്ഷം), പാലാ - ഉഴവൂര്‍ റോഡ്‌ (6 ലക്ഷം), പാലാ - കോഴ റോഡ്‌ (10 ലക്ഷം), മുറിഞ്ഞാറ - നെല്ലാനിക്കാട്ടുപാറ റോഡ്‌ (14 ലക്ഷം), പാലാ - മേവിട റോഡ്‌ (12 ലക്ഷം) ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേ (13 ലക്ഷം) കോണിപ്പാട്‌ - മങ്കൊമ്പ്‌ റോഡ്‌ (15 ലക്ഷം) അമ്പാറ - മങ്കൊമ്പ്‌ റോഡ്‌ (15 ലക്ഷം), എലിവാലി - കാവുംകണ്ടം റോഡ്‌ (5 ലക്ഷം), നീലൂര്‍ - മറ്റത്തിപ്പാറ റോഡ്‌ (16 ലക്ഷം), ഉള്ളനാട്‌ - കൊടുംപടി റോഡ്‌ (12 ലക്ഷം), കടനാട്‌ - പിഴക്‌ റോഡ്‌ (10 ലക്ഷം), അമ്പാറ - നരിയങ്ങാനം റോഡ്‌ (8 ലക്ഷം), മേലമ്പാറ - കലേക്കണ്ടം റോഡ്‌ (7 ലക്ഷം), തീക്കോയി - തലനാട്‌ - മൂന്നിലവ്‌ റോഡ്‌ (6 ലക്ഷം), ഇളങ്ങുളം - ഇല്ലികോണ്‍ റോഡ്‌ (3 ലക്ഷം) എന്നീ റോഡുകളുടെ നവീകരണപ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ എം.എല്‍.എ അറിയിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW