Friday, September 14, 2018 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.06 AM

ദുരിതാശ്വാസം; സ്വകാര്യ ബസുടമകള്‍ സ്വരൂപിച്ച പണം കൈമാറി

uploads/news/2018/08/242736/1.jpg

കൊല്ലം: പെരുമണില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി. തത്വമസി, ജീസസ്‌,ശ്രീദുര്‍ഗ, ശ്രീവിദ്യാധിരാജ എന്നീ ബസുകളുടേയും കൊട്ടാരക്കര -നെടുമണ്‍കാവ്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സിന്ധു ബസിന്റെയും ഒരു ദിവസത്തെ വരുമാനമായ 52,000 രൂപ ജില്ലാ കലക്‌ടര്‍ ഡോ.എസ്‌. കാര്‍ത്തികേയന്‍ ബസുടമകളില്‍നിന്ന്‌ ഏറ്റുവാങ്ങി. ടിക്കറ്റ്‌ നല്‍കാതെ യാത്രക്കാരുടെ സംഭാവനകള്‍ സ്വീകരിച്ചാണു പണം സ്വരൂപിച്ചത്‌

Ads by Google
Advertisement
Thursday 23 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW