Friday, September 14, 2018 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.04 AM

ദുരിതാശ്വാസ ക്വാ മ്പിലേയ്‌ക്ക് സഹായവുമായി കാര്‍ത്തികപുരം സ്വദേശിയും

uploads/news/2018/08/242729/3.jpg

കാര്‍ത്തികപുരം: ദുരിതാശ്വാസ ക്യാമ്പിലേയ്‌ക്ക് സഹായവുമായി കാര്‍ത്തികപുരം സ്വദേശിയും പുറപ്പെട്ടു.കാര്‍ത്തികപുരം മടത്തിപറമ്പില്‍ മണിയാണ്‌ ചാലക്കുടി, അങ്കമാലി പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക്‌ സഹായവുമായി രംഗത്തു വന്നിരിക്കുന്നത്‌. ദുരിതബാധിതര്‍ക്ക്‌ ആവശ്യമായ ഭക്ഷ്യവസ്‌തുക്കള്‍, സാനിറ ററി നാപ്‌കിനുകള്‍, കുപ്പിവെള്ളം തുടങ്ങിയ നിത്യാപയോഗ സാധനങ്ങള്‍ അടക്കമുള്ള ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ്‌ ദുരിതബാധിതര്‍ക്ക്‌ നല്‍കുന്നത്‌. സാധനങ്ങളുമായി പുറപ്പെടുന്ന വാഹനത്തിന്റെ ഫ്‌ലാഗ്‌ ഓഫ്‌ കര്‍മ്മം ഉദയഗിരി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടി ശ്രീ ഒ.എം.ജോര്‍ജ്‌ നിര്‍വഹിച്ചു. ഷൈന്‍ സ്‌കറിയ, ചന്ദ്രശേഖരന്‍, പ്രിന്‍സ്‌ എന്നിവര്‍ നേതൃത്വം നല്‍കി

Ads by Google
Advertisement
Thursday 23 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW