Friday, September 14, 2018 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.19 PM

കാറില്‍ ഡോര്‍ ലോക്കായി പിഞ്ചുകുഞ്ഞ്‌ കുടുങ്ങി മെക്കാനിക്ക്‌ രക്ഷകനായി

uploads/news/2018/08/242356/2.jpg

ഇരിട്ടി:. നഗരത്തില്‍ കാറിനുള്ളില്‍ പിഞ്ചുകുഞ്ഞ്‌ വാതില്‍ ലോക്കായി കുടുങ്ങിയത്‌ അര മണിക്കൂറിലേറെ ടൗണില്‍ഭീതി പരത്തി.ഇരിട്ടി പുതിയ ബസ്‌ സ്‌റ്റാന്‍ഡ്‌ വണ്‍വെ റോഡിലാണ്‌ ഒന്നര വയസുകാരി കാറിനുള്ളില്‍ താക്കോലോടെ കുടുങ്ങിയത്‌.
ഉത്സവാഘോഷത്തിന്‌ ഷോപ്പിംഗിനായി കുട്ടിയുള്‍പെടെകുടുംബ സമേതം എത്തിയതായിരുന്നു. മറ്റുള്ളവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ഉള്ളില്‍ താക്കോലോടെ കാറിന്റെ വാതില്‍ അടഞ്ഞ്‌ ലോക്കായി.ഇതോടെ രക്ഷിതാക്കളും വിവരമറിഞ്ഞെത്തിയവരും പുറത്ത്‌ പരിഭ്രാന്തരായി. വാതില്‍ തുറക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല ഒടുവില്‍ കീഴൂരില്‍ കാര്‍. മെക്കാനിക്‌ ഷോപ്പ്‌ നടത്തുന്ന പടിയൂര്‍ പുലിക്കാട്‌ സ്വദേശി കെ.വി.പ്രമോദ്‌ എത്തി വയര്‍ ഷോട്ടാക്കി വാതില്‍ തുറന്നാണ്‌ കുഞ്ഞിനെ പുറത്തെടുത്തത്‌.അര മണിക്കൂറിലധികം സമയം കൂട്ടി കാറില്‍ കുടുങ്ങി

Ads by Google
Advertisement
Tuesday 21 Aug 2018 09.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW